Studio Management Software

Moreno

മൊറേനോ ഒരു ഓൺലൈൻ വെഡ്‌ഡിങ് സ്റ്റുഡിയോ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആണ്. ഇവൻറ് മാനേജ്‌മെന്റ് കമ്പനികൾക്കും ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാവുന്നതാണ്.

Features

എത്ര അഡ്മിൻമാരെ വേണമെങ്കിലും സോഫ്‌റ്റ്‌വെയറിൽ ക്രിയേറ്റ് ചെയ്യാവുന്നതാണ്. എംപ്ലോയ് മാനേജ്‌മെന്റ്, സർവീസ് മാനേജ്‌മെന്റ്, പാക്കേജ് മാനേജ്‌മെന്റ്, കസ്റ്റമർ അന്വേഷണങ്ങളുടെ മാനേജ്‌മെന്റ് എന്നിവ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Uses

ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഓരോ കസ്റ്റമർക്കനുസരിച്ചു പാക്കേജുകളും ഇൻവോയ്‌സുകളും സൃഷ്ടിക്കാൻ കഴിയും. മൊറേനോ സോഫ്റ്റ്‌വെയർ നിങ്ങൾക്ക് വരുമാന-ചെലവ് റിപ്പോർട്ടുകൾ, വർക്ക് റിപ്പോർട്ടുകൾ, ഓർമ്മപ്പെടുത്തലുകൾ & വർക്ക് കലണ്ടർ എന്നിവ നൽകുന്നു.

Customer Brochure

സോഫ്ട്‍വെയറിന്റെ പ്രധാന ആകർഷണം സ്റ്റുഡിയോയുടെ കോൺടാക്ട്, കസ്റ്റമർക്കുള്ള പാക്കേജ് ഡീറ്റെയിൽസ്, നിബന്ധനകൾ, ഡെലിവെറബിൾസ് , നേരത്തെ ചെയ്തിട്ടുള്ള വർക്കുകൾ, എഗ്രിമെന്റ് എന്നിവ അടങ്ങിയ ഒരു പ്രൊഫഷണൽ PDF ഫയൽ വളരെപ്പെട്ടെന്നു കസ്റ്റമർക്ക് നല്കാൻ സഹായിക്കുന്നു എന്നതാണ്. സാമ്പിൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tracking & Punctuality

ഒരു കസ്റ്റമർ അന്വേഷണം വർക്ക് ആയി മാറിയാൽ അതനുസരിച്ചു എംപ്ലോയീസിനെ ഓരോ വർക്കിലേക്കും തീയതി അനുസരിച്ചു നിയോഗിക്കാൻ സോഫ്റ്റ്‌വെയർ സഹായിക്കുന്നു. ഓരോ ദിവസത്തെയും എംപ്ലോയ്‌ വർക്കുകൾ ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കുന്നു.

Contact

ഓരോ സ്റ്റുഡിയോയുടെ ആവശ്യങ്ങൾക്കനുസരിച്ച് സോഫ്‌റ്റ്‌വെയർ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക അല്ലെങ്കിൽ വാട്ട്സാപ്പ് ചെയ്യുക.

Whatsapp | 9895348172

© 2025 Datanine Technologies | All rights reserved